സെക്രട്ടേറിയറ്റ് / പി എസ് സി അസിസ്റ്റൻറ് പരീക്ഷ
GK
Quiz-summary
0 of 50 questions completed
Questions:
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- 26
- 27
- 28
- 29
- 30
- 31
- 32
- 33
- 34
- 35
- 36
- 37
- 38
- 39
- 40
- 41
- 42
- 43
- 44
- 45
- 46
- 47
- 48
- 49
- 50
Information
കേരള പബ്ലിക് സർവീസ് പരീക്ഷക്ക് മുൻപ് ചോദിച്ചിട്ടുള്ളതും ചോദ്യബാങ്ക് അടിസ്ഥാനമാക്കിയുള്ളതുമായ ചോദ്യങ്ങങ്ങളും ഉത്തരവും. സെക്രട്ടേറിയറ്റ് / പി എസ് സി അസിസ്റ്റൻറ് ഉൾപ്പെടെ ബിരുദം അടിസ്ഥാന യോഗ്യതയായി നടത്തുന്ന പരീക്ഷകൾക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ളവ.
You have already completed the quiz before. Hence you can not start it again.
Quiz is loading...
You must sign in or sign up to start the quiz.
You have to finish following quiz, to start this quiz:
Results
0 of 50 questions answered correctly
Your time:
Time has elapsed
You have reached 0 of 0 points, (0)
Average score |
|
Your score |
|
Categories
- Not categorized 0%
- Degree Level PSC Exam 0%
-
പ്രിയ മിത്രമേ,
മാതൃകാ പരീക്ഷയിൽ പങ്കെടുത്തതിന് നന്ദി.
പരീക്ഷയിൽ ഉന്നത വിജയം നേടുന്നതിന് ഈ പരീക്ഷണം സഹായകമാകും എന്ന് വിശ്വസിക്കുന്നു.
താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും info@careermagazine.in എന്ന ഇ മെയിലിൽ അയക്കുക.
വിജയാശംസകളോടെ,
കരിയർ ടീം
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- 26
- 27
- 28
- 29
- 30
- 31
- 32
- 33
- 34
- 35
- 36
- 37
- 38
- 39
- 40
- 41
- 42
- 43
- 44
- 45
- 46
- 47
- 48
- 49
- 50
- Answered
- Review
-
Question 1 of 50
1. Question
1 pointsയു.എൻ ചാർട്ടറിൻറെ ആമുഖം തയ്യാറാക്കിയത്?
-
Question 2 of 50
2. Question
1 points‘ബ്രയിൻ വേവ് ടെസ്റ്റ് എന്ന പേരിലുംഅറിയപ്പെ ടുന്ന ത്?
-
Question 3 of 50
3. Question
1 pointsമാലിദ്വീപിൽ ഏറ്റവും കൂടുതലുള്ള മതവിഭാഗം ?
-
Question 4 of 50
4. Question
1 points1911-ൽ അതിചാലകത കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ?
-
Question 5 of 50
5. Question
1 points‘ദുർബ്ബല മനസ്സുകളുടെ മതമാണ് അന്ധവിശ്വാസം’ എന്നു പറഞ്ഞത് ?
-
Question 6 of 50
6. Question
1 pointsഇന്ത്യൻ നാവികസേനയുടെ ആസ്ഥാനം :
-
Question 7 of 50
7. Question
1 pointsഇന്ത്യയിലെ ദേശീയ ഹെലികോപ്റ്റർ സർവീസ് കമ്പനി?
-
Question 8 of 50
8. Question
1 pointsഗാന്ധിജി അധ്യക്ഷത വഹിച്ചകോണ്ഗ്രസ് സമ്മേളനം നടന്ന സ്ഥലമായ ബൽഗാം ഏതു സംസ്ഥാനത്താണ് ?
-
Question 9 of 50
9. Question
1 pointsകേരള നിയമ സഭ സ്പീക്കർ ?
-
Question 10 of 50
10. Question
1 pointsഏതു സംസ്കാരത്തിൻറെ ഭാഗമായിരുന്നു ‘ഉർ ‘ നഗരം ?
-
Question 11 of 50
11. Question
1 points‘ഗേറ്റ് വേ ഓഫ് ഇന്ത്യ ‘ രൂപകൽപന ചെയ്തത്?
-
Question 12 of 50
12. Question
1 pointsഡൽഹിയിലെ എട്ടാമത്തെ നഗരം എന്നറിയപ്പെടുന്നത്?
-
Question 13 of 50
13. Question
1 pointsമിശ്രഭോജനം’ നടത്തിയ സാമൂഹിക പരിഷ്കർത്താവ് ?
-
Question 14 of 50
14. Question
1 pointsകുമാരനാൻറെ ആത്മീയാചാര്യൻ ?
-
Question 15 of 50
15. Question
1 pointsതിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ മുറജപം നടക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ് ?
-
Question 16 of 50
16. Question
1 points‘മാപ്പിളകവികളുടെ കുലഗുരു എന്നറിയപ്പെടുന്നത് ?
-
Question 17 of 50
17. Question
1 pointsഅകശേരുകികളിൽ ഏറ്റവും വികാസം പ്രാപിച്ച മസ്തിഷ്കമുള്ള ജീവി?
-
Question 18 of 50
18. Question
1 pointsദക്ഷിണാർധഗോളത്തിൽ ആദ്യമായി ഒളിമ്പിക്സിനു വേദിയായ നഗരം?
-
Question 19 of 50
19. Question
1 points‘നഭ സ്പർശം ദീപ്തം’ എന്ന ആപ്തവാക്യം ഏതിൻറെതാണ് ?
-
Question 20 of 50
20. Question
1 pointsവ്യാപാര പ്രദർശനങ്ങൾക്ക് പ്രസിദ്ധമായ ‘പ്രഗതി മൈതാനം’ ഏതു നഗരത്തിലാണ്?
-
Question 21 of 50
21. Question
1 pointsബ്രിട്ടണിൽ സാധാരണമായി ‘ഫസ്ററ് ലോർഡ് ഓഫ് ട്രഷറി’ എന്നറിയെപ്പെടുന്നത്?
-
Question 22 of 50
22. Question
1 points‘യുനാനി’ ചികിൽസാ സമ്പ്രദായം പ്രചരിപ്പിച്ചത്?
-
Question 23 of 50
23. Question
1 pointsകേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻറെ ആസ്ഥാനം ?
-
Question 24 of 50
24. Question
1 pointsഷോർട്ട് ഹാൻഡ് കണ്ടു പിടിച്ചതാര്?
-
Question 25 of 50
25. Question
1 points‘ജട് ലാൻഡ്’ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന രാജ്യം?
-
Question 26 of 50
26. Question
1 points1947-ൽ പാകിസ്ഥാൻറെ തലസ്ഥാനമായിരുന്നത് ?
-
Question 27 of 50
27. Question
1 points‘ജപ്പാൻ ഗാന്ധി’ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ് ?
-
Question 28 of 50
28. Question
1 points‘ബേസിക് കോപ്പർ കാർബണേറ്റ്’ സാധാരണമായി എത് പേരിലറിയപ്പെടുന്നു ?
-
Question 29 of 50
29. Question
1 points‘ഒരു തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാണ് രാഷ്ട്രീയം’ എന്നു പറഞ്ഞത്?
-
Question 30 of 50
30. Question
1 pointsതാഴെപറയുന്നവയിൽ ഏതാണ് മാനസിക രോഗം?
-
Question 31 of 50
31. Question
1 pointsഏതു വംശത്തിനു ശേഷമാണ് ഉത്തരേന്ത്യയിൽ മുഗൾ വംശം അധികാരത്തിൽ വന്നത്?
-
Question 32 of 50
32. Question
1 pointsഏതു വംശത്തിലെ രാജാവാണ് കനിഷ്കൻ ?
-
Question 33 of 50
33. Question
1 pointsജൊവാൻ ഓഫ് ആർക്ക് ‘ ഏതു നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്?
-
Question 34 of 50
34. Question
1 pointsസാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിനർഹയായ ആദ്യവനിത ?
-
Question 35 of 50
35. Question
1 pointsജനറൽ ഫ്രാങ്കോ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു ?
-
Question 36 of 50
36. Question
1 pointsപസഫിക് സമുദ്രം കണ്ടെത്തിയത്?
-
Question 37 of 50
37. Question
1 pointsക്വാമി എൻ ക്രൂമ ഏതു രാജ്യത്തെ സ്വാതന്ത്ര്യ സമരത്തെയാണ് നയിച്ചത്?
-
Question 38 of 50
38. Question
1 pointsസുപ്രീം കോടതി ചീഫ് ജസ്റ്റിസായ ഏക അമേരിക്കൻ പ്രസിഡണ്ട് ?
-
Question 39 of 50
39. Question
1 points‘എസ്പെരൻറോ ‘ എന്ന കൃത്രിമഭാഷ ആവിഷ്കരിച്ചത്?
-
Question 40 of 50
40. Question
1 points‘വക്കഫ് ബോർ ഡ്’ ഏതു മതവുമായി ബന്ധ പ്പെ ട്ടിരിക്കുന്നു ?
-
Question 41 of 50
41. Question
1 points‘ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ ചരിത്രകാരൻ എന്നറിയപ്പെടുന്നത് ?
-
Question 42 of 50
42. Question
1 pointsഒമർഖയ്യാം ഏത്രാജ്യത്തെ കവിയായിരുന്നു ?
-
Question 43 of 50
43. Question
1 pointsപദ്മഭൂഷൺ ബഹുമതിക്ക് അർഹനായ ആദ്യ മലയാളനടൻ ?
-
Question 44 of 50
44. Question
1 pointsഅഖിലേന്ത്യാ സര്‍വീസുകളില്‍ നിയമനം നടത്തുന്നത് ?
-
Question 45 of 50
45. Question
1 pointsഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു ?
-
Question 46 of 50
46. Question
1 pointsലോക്സഭയില്‍ ഇംപീച്ച്മെന്റിന് വിധേയനായ ആദ്യത്തെ സുപ്രീംകോടതി ജഡ്ജി ?
-
Question 47 of 50
47. Question
1 pointsമുത്തങ്ങ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?
-
Question 48 of 50
48. Question
1 pointsഫത്തേപ്പൂര്‍സിക്രിയിലെ പഞ്ചമഹല് പണികഴിപ്പിച്ചതാര് ?
-
Question 49 of 50
49. Question
1 points‘എക്സിമ’ എന്ന രോഗം മനുഷ്യന്റെ ഏത് ശരീരഭാഗത്തെ ബാധിക്കുന്നു ?
-
Question 50 of 50
50. Question
1 points“ദൈവത്തിൻറെ വികൃതികള്‍” എഴുതിയത് ആര് ?