കേരള നവോത്ഥാനം -5 MOCK EXAM

Share:

കേരള നവോത്ഥാനം

കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എല്ലാ പരീക്ഷകളിലും ചോദിക്കാറുണ്ട്. മുൻപ് നടന്ന പി എസ് സി പരീക്ഷകളിൽ വന്നിട്ടുള്ള ചോദ്യങ്ങളും അവയുടെ ഉത്തരവും ചുവടെ ചേർക്കുന്നു. ഇത് ശ്രദ്ധിച്ചു പഠിക്കുന്നത് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാൻ സഹായിക്കും. പരീക്ഷാ പരിശീലനത്തിനും സ്വയം വിലയിരുത്തുന്നതിനും ഉതകുന്ന രീതിയിലാണ് പരീക്ഷാ പരിശീലനം ( Mock Exam )തയ്യാറാക്കിയിട്ടുള്ളത്.

Share: