പി എസ് സി പരീക്ഷ – ചോദ്യം; ഉത്തരം
ലാസ്റ്റ് ഗ്രേഡ് പരീക്ഷ- ചോദ്യം; ഉത്തരം
Quiz-summary
0 of 40 questions completed
Questions:
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- 26
- 27
- 28
- 29
- 30
- 31
- 32
- 33
- 34
- 35
- 36
- 37
- 38
- 39
- 40
Information
കമ്പനി/ബോര്‍ഡ്/കോര്പ്പറേഷന് ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഒക്ടോബര്‍ 7, 28 തീയതികളില്‍ രണ്ടു ഘട്ടമായി നടത്താൻ തീരുമാനമായി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ അപേക്ഷകര്‍ക്ക് ഒക്ടോബര്‍ ഏഴിനും കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്ക് ഒക്ടോബര്‍ 28നുമാണ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. ആകെ 11,83,328 പേർ അപേക്ഷിച്ചു. കഴിഞ്ഞ തവണ ഈ തസ്തികയ്ക്ക് 8,12,736 പേരാണ് അപേക്ഷിച്ചിരുന്നത്.ഇത്തവണ 3,70,592 പേരുടെ വര്‍ധനയുണ്ടായി.ഏഴാം ക്ലാസ് വിജയമാണ് അപേക്ഷിക്കുന്നതിനുള്ള അര്ഹതയെങ്കിലും ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാന്‍ അനുവാദമുണ്ടായിരുന്നു.
ലാസ്റ്റ്ഗ്രേഡ് പരീക്ഷയ്ക്കൊരുങ്ങുന്നവർ ഏറ്റവും ശ്രദ്ധിക്കേണ്ട മേഖല കേരളമാണ്. ആകെ ചോദ്യങ്ങളുടെ 50 ശതമാനം വരെ കേരളവുമായി ബന്ധപ്പെട്ടുള്ളവ ചോദിക്കുന്നതാണ് പതിവ്. കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചോദ്യങ്ങളും ഉത്തരവുമാണ് ചുവടെ ചേർത്തിരിക്കുന്നത്.
You have already completed the quiz before. Hence you can not start it again.
Quiz is loading...
You must sign in or sign up to start the quiz.
You have to finish following quiz, to start this quiz:
Results
0 of 40 questions answered correctly
Your time:
Time has elapsed
You have reached 0 of 0 points, (0)
Average score |
|
Your score |
|
Categories
- Not categorized 0%
- PSC 0%
-
നമ്മുടെ സംസ്ഥാനത്തെപ്പറ്റി പറ്റുന്നിടത്തോളം വിവരങ്ങള്‍ ശേഖരിച്ച് ചിട്ടയായി പഠിക്കേണ്ടത് ലാസ്റ്റ്ഗ്രേഡ് പരീക്ഷാവിജയത്തില്‍ പരമപധാനമാണ്. കൂടുതൽ പരീക്ഷാ പരിശീലനം നടത്തുന്നത് ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും കൂടുതൽ മാർക്ക് നേടുന്നതിനും ഉപകരിക്കും.
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- 26
- 27
- 28
- 29
- 30
- 31
- 32
- 33
- 34
- 35
- 36
- 37
- 38
- 39
- 40
- Answered
- Review
-
Question 1 of 40
1. Question
1 pointsമലമ്പുഴ അണക്കെട്ട് ഏതു നദിയിലാണ്?
-
Question 2 of 40
2. Question
1 pointsസംസ്ഥാന വികസനസമിതിയുടെ അധ്യക്ഷൻ ?
-
Question 3 of 40
3. Question
1 pointsകേരളത്തിലെ ആദ്യത്തെ തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി ?
-
Question 4 of 40
4. Question
1 pointsകേരളത്തിലെ ആകെ ജില്ലാപഞ്ചായത്തുകളുടെ എണ്ണം?
-
Question 5 of 40
5. Question
1 pointsകേരളത്തിൽ ജനകീയാസൂത്രണം തുടങ്ങിയതെന്ന്?
-
Question 6 of 40
6. Question
1 pointsജനകീയ പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സരപദ്ധതി?
-
Question 7 of 40
7. Question
1 pointsകേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം?
-
Question 8 of 40
8. Question
1 pointsസെന്റ് തോമസ് എ.ഡി.52-ൽ വന്നിറങ്ങിയെന്നു കരുതപ്പെടുന്ന സ്ഥലം?
-
Question 9 of 40
9. Question
1 pointsഏതു ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് ‘ഏകാദശി’?
-
Question 10 of 40
10. Question
1 pointsപഞ്ചായത്തംഗമായി മത്സരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം?
-
Question 11 of 40
11. Question
1 pointsതാഴെ പറയുന്നവയിൽ ഗ്രാമപ്പഞ്ചായത്തുകൾക്ക് നേരിട്ട് ചുമത്താൻ അധികാരമില്ലാത്ത നികുതി ഏത്?
-
Question 12 of 40
12. Question
1 pointsആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയ പഞ്ചായത്ത്?
-
Question 13 of 40
13. Question
1 pointsഒരു ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി?
-
Question 14 of 40
14. Question
1 pointsമഹാത്മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനം
-
Question 15 of 40
15. Question
1 pointsആദിശങ്കരൻ ജനിച്ച സ്ഥലം?
-
Question 16 of 40
16. Question
1 pointsകേരള പ്രസ് അക്കാദമിയുടെ ആസ്ഥാനം?
-
Question 17 of 40
17. Question
1 pointsകേരളത്തിലെ പ്രധാന ആനപരിശീലനകേന്ദ്രം?
-
Question 18 of 40
18. Question
1 pointsഇന്ത്യയിൽ സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ആദ്യ വിമാനത്താവളം സ്ഥാപിക്കപ്പെട്ടതെവിടെ?
-
Question 19 of 40
19. Question
1 pointsകേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) എവിടെയാണ്?
-
Question 20 of 40
20. Question
1 pointsഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻ പള്ളി എവിടെയാണ് സ്ഥാപിച്ചത്?
-
Question 21 of 40
21. Question
1 pointsമീനച്ചിലാറിന്റെ തീരത്തുള്ള പട്ടണം?
-
Question 22 of 40
22. Question
1 pointsഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷൻ സ്ഥിതിചെയ്യുന്നത്?
-
Question 23 of 40
23. Question
1 pointsസാഹിത്യ പ്രവത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം?
-
Question 24 of 40
24. Question
1 pointsവൈക്കം സത്യാഗ്രഹത്തിനു നേതൃത്വം നൽകിയത്?
-
Question 25 of 40
25. Question
1 pointsഏതു രാജ്യത്തിന്റെ സഹായത്തോടെയാണ് ഇടുക്കി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്?
-
Question 26 of 40
26. Question
1 points‘തേക്കടിയുടെ കവാടം’ എന്നറിയപ്പെടുന്നത്?
-
Question 27 of 40
27. Question
1 pointsകേരളത്തിലെ ആദ്യത്തെ ജലവൈദ്യുതി പദ്ധതി?
-
Question 28 of 40
28. Question
1 points‘ചന്ദനമരങ്ങളുടെ നാട്’ എന്നറിയപ്പെടുന്നത്?
-
Question 29 of 40
29. Question
1 pointsകേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ടൗൺ?
-
Question 30 of 40
30. Question
1 pointsഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ട?
-
Question 31 of 40
31. Question
1 pointsസൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ?
-
Question 32 of 40
32. Question
1 pointsകേരളത്തിൽ കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആദ്യ പ്രൊജക്റ്റ് നടപ്പിലാക്കിയ സ്ഥലം?
-
Question 33 of 40
33. Question
1 pointsകേരളത്തിൽ ഏറ്റവും കൂടുതൽ നെല്ലുൽപാദിപ്പിക്കുന്ന ജില്ല?
-
Question 34 of 40
34. Question
1 pointsമാമാങ്ക വേദിയായിരുന്ന സ്ഥലം?
-
Question 35 of 40
35. Question
1 pointsഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം എവിടെയാണ്?
-
Question 36 of 40
36. Question
1 pointsകേരളത്തിലെ ആദ്യ റെയിൽവേ ലൈൻ?
-
Question 37 of 40
37. Question
1 pointsമലബാർ കലാപം നടന്ന വർഷം?
-
Question 38 of 40
38. Question
1 pointsമാമാങ്കത്തിലേക്ക് ചാവേറുകളെ അയച്ചിരുന്ന രാജാവ്?
-
Question 39 of 40
39. Question
1 pointsഉരുക്കളുടെ നിർമാണത്തിനു പ്രസിദ്ധമായ സ്ഥലം?
-
Question 40 of 40
40. Question
1 pointsകേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ ഇരുമ്പുനിക്ഷേപമുള്ളത്?