കേരള പിഎസ്സി 42 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
42 തസ്തികകളിലെ ഒഴിവുകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
അസാധാരണ ഗസറ്റ് തീയതി 26-07-2018,
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 29.
www.keralapsc.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കാറ്റഗറി നന്പർ: 79/2018
സ്പെഷലിസ്റ്റ്-സോയിൽ സയൻസ്- സോയിൽ കണ്സർവേഷൻ- കേരള സ്റ്റേ റ്റ് സാൻഡ് യൂസ് ബോർഡ്
കാറ്റഗറി നന്പർ: 80-81/2018
ട്രെയിനിംഗ് ഇൻസ്ട്രക്ടർ ഡ്രാഫ്റ്റ്സ്മാൻ-സിവിൽ- ഷെഡ്യൂൾഡ് കാസ്റ്റ്സ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്
കാറ്റഗറി നന്പർ: 82/2018
കന്പനി സെക്രട്ടറി കം ഫിനാൻസ് മാനേജർ- കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് കോർപറേഷൻ ഫോർ എസ്സി-എസ്ടി ലിമിറ്റഡ്
കാറ്റഗറി നന്പർ: 83/2018
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് രണ്ട്- സിവിൽ- ഓവർസിയർ ഗ്രേഡ് രണ്ട് സിവിൽ-ഹാർബർ എൻജിനിയറിംഗ്
കാറ്റഗറി നന്പർ: 84/2018
കേരള വാട്ടർ അഥോറിറ്റി-ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്
കാറ്റഗറി നന്പർ: 85/2018
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് മൂന്ന്- സിവിൽ- ഒബ്സേർവർ ഗ്രേഡ്-മൂന്ന്- സിവിൽ-ട്രേസർ-ഹാർബർ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റ്
കാറ്റഗറി നന്പർ: 86/2018
ക്ലേ വർക്കർ-ടെക്നിക്കൽ എഡ്യൂക്കേഷൻ- കോളജ് ഓഫ് ഫൈൻ ആർട്സ്
കാറ്റഗറി നന്പർ: 87/2018
ടെക്നിക്കൽ അസിസ്റ്റന്റ്- കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡ്
കാറ്റഗറി നന്പർ: 88/2018
അക്കൗണ്ടന്റ് ഗ്രേഡ് രണ്ട്- ഫോം മാറ്റിംഗ്സ്-ഇന്ത്യ- ലിമിറ്റഡ്
കാറ്റഗറി നന്പർ: 89/2018
ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്-ഹോമിയോപ്പതി
കാറ്റഗറി നന്പർ: 90/2018
ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ-ജൂണിയർ-കെമിസ്ട്രി- ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ
കാറ്റഗറി നന്പർ: 91/2018
എസ്ടി പ്രത്യേക റിക്രൂട്ട്മെന്റ്
ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ-ജൂണിയർ-ഫിസിക്സ്-ഹയർസെക്കൻഡറി എഡ്യൂക്കേഷൻ
കാറ്റഗറി നന്പർ: 92-95/2018
പ്രത്യേക റിക്രൂട്ട്മെന്റ്
ജൂണിയർ ഇൻസ്ട്രക്ടർ-ഇൻഡസ്ട്രിയൽ ട്രെയിനിംഗ്
കാറ്റഗറി നന്പർ: 96/2018
പ്രത്യേക റിക്രൂട്ട്മെന്റ് എസ്ടി
എൻജിനിയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട്- കേരള സ്റ്റേറ്റ് കണ്സ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡ്
കാറ്റഗറി നന്പർ: 98/2018
രണ്ടാം എൻസിഎ വിജ്ഞാപനം
ഡയറി എക്സ്റ്റൻഷൻ ഓഫീസർ- കേരള ഡയറി ഡെവലപ്മെന്റ്
കാറ്റഗറി നന്പർ: 99/2018
ജൂണിയർ ജയിലർ ഗ്രേഡ് ഒന്ന്- സൂപ്രണ്ട്-ഇടിസി-ജയിൽ
കാറ്റഗറി നന്പർ: 100/2018
ഡെന്റൽ ഹൈജീനിസ്റ്റ്ഗ്രേഡ് രണ്ട്- മെഡിക്കൽ എഡ്യൂക്കേഷൻ സർവീസസ്
കാറ്റഗറി നന്പർ: 101/2018
റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ-ഗ്രേഡ് രണ്ട്- ലതർ വർക്സ് – മെഡിക്കൽ എഡ്യൂക്കേഷൻ
കാറ്റഗറി നന്പർ: 102/2018
മേറ്റ്-മൈൻ- കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്
കാറ്റഗറി നന്പർ: 103/2018
ഒന്നാം എൻസിഎ വിജ്ഞാപനം
മാർക്കറ്റിംഗ് ഓർഗനൈസർ-കേരള-കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്
കാറ്റഗറി നന്പർ: 104-108/2018
രണ്ടാം എൻസിഎ വിജ്ഞാപനം
സെക്യൂരിറ്റി ഗാർഡ്- ട്രാകോ കേബിൾ കന്പനി ലിമിറ്റഡ്
കാറ്റഗറി നന്പർ: 109-110-2018
ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്- ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ- ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ്- ആയുർവേദ കോളജ്
കാറ്റഗറി നന്പർ: 111-120/2018
എൻസിഎ വിജ്ഞാപനം
ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്-ഹോമിയോപ്പതി
കാറ്റഗറി നന്പർ: 121/2018
പാർട്ടൈം ഹൈസ്കൂൾ അസിസ്റ്റന്റ്- ഉർദു
വിദ്യാഭ്യാസം.
കൂടുതൽ വിവരങ്ങൾ www.keralapsc.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും