പ്രോജക്ട് മാനേജര്‍: അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് എയിഡ്സ് കണ്ട്രോള് സൊസൈറ്റി കൊല്ലം ലൗ ലാന്റ് ആര്‍ട്സ് സൊസൈറ്റി മുഖേന നടപ്പിലാക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സുരക്ഷാ പ്രോജക്ടില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
പ്രോജക്ട് മാനേജര്‍: യോഗ്യത – എം.എസ്.ഡബ്ല്യൂ/എം.ബി.എ/എം.പി.എച്ചും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
മോണിറ്ററിംഗ് ആന്റ് ഇവാല്യൂവേഷന്‍ കം അക്കൗണ്ട് ഓഫീസര്‍: യോഗ്യത – എം. കോമും കമ്പ്യൂട്ടര്‍ പരിജ്ഞാനവും.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 26. പരീക്ഷ ഒക്ടോബര്‍ 27ന് നടത്തും. വിലാസം – ലാസ് സുരക്ഷാ പ്രോജക്ട് ഓഫീസ്, ശാസ്താ കോംപ്ലക്സ്, വെള്ളയിട്ടമ്പലം, കൊല്ലം.
ഫോണ്‍: 0474-2796606, 7561803528.