പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 31വരെ കാലാവധിയുള്ളതും ആവശ്യമെങ്കിൽ ദീർഘിപ്പിക്കാവുന്നതുമായ ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ”മെയന്റനൻസ് ഓഫ് മ്യൂസിയംസ് ഇൻ കെ.എഫ്.ആർ.ഐ പീച്ചി ക്യാമ്പസ്-സോയിൽ മ്യൂസിയം” ഇ.എസ്.റ്റി.എം. 04 ൽ ഒരു പ്രോജക്ട് അസിസ്റ്റൻറിൻറെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് www.kfri.res.in സന്ദർശിക്കുക.