പ്രോജക്ട് അസിസ്റ്റൻറ്
എറണാകുളം: ജില്ലാ പഞ്ചായത്തില്‍ 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗം- നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് വെബ്‌സൈറ്റില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനുമുള്ള സഹായ സംവിധാനത്തിനുമായി പ്രോജക്ട് അസിസ്റ്റൻറ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിന്നു.
അപേക്ഷ സ്വകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 15.
വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2422520, 9037170969