കെ.സി.എച്ച്.ആർ – അക്കാദമിക ഫെല്ലോഷിപ്പുകൾ

Share:

തിരുഃ കെ.സി.എച്ച്.ആർ 2023-24 വർഷത്തെ അക്കാദമിക ഫെല്ലോഷിപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എച്ച്.ഡി. പോസ്റ്റ് ഡോക്ട്രൽ ഫെല്ലോഷിപ്പുകൾക്കു പുറമെ സ്വതന്ത്ര ഗവേഷകരായ വനിതകൾക്കും ട്രാൻസ്ജൻറ ർ വ്യക്തികൾക്കും പ്രത്യേകം ഫെല്ലോഷിപ്പുകൾക്ക് അവസരമുണ്ട്.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 16.

ഓൺലൈനായാണ് അപേക്ഷ അയക്കേണ്ടത്.

വിശദ വിവരങ്ങൾക്ക് www.kchr.ac.in , https://www.kchr.ac.in/archive/332/Fellowships-2023-24.html

Share: