പ്രോഗ്രാം മാനേജർ കരാർ നിയമനം: ഇന്റർവ്യൂ 23 ന്

കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ അട്ടപ്പാടിയിൽ ആവിഷ്‌ക്കരിക്കുന്ന നൂതന പദ്ധതിയിലേക്ക് പ്രോഗ്രാം മാനേജർ കരാർ നിയമനത്തിന് 23ന് തിരുവനന്തപുരം തൈക്കാട് പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ ഇന്റർവ്യൂ നടക്കും.
യോഗ്യത, ജോലി സംബന്ധിച്ച വിവരങ്ങൾ kdisc.kerala.gov.in ലഭിക്കും.
ഫോൺ: 0471 -2332920.