പ്രോജക്ട് ഫെലോ ഒഴിവ്

Share:

കോന്നി സിഎഫ്ആര്‍ഡിയില്‍ കെ.എസ്.സി.എസ്.ടി.ഇയുടെ എമിറൈറ്റസ് സയന്റിസ്റ്റ് സ്‌കീമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നാല് മാസത്തേക്ക് ഒരു പ്രോജക്ട് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. 22000 രൂപയാണ് പ്രതിമാസ ഫെലോഷിപ്പ്. എം.എസ്.സി അഗ്രികള്‍ച്ചറല്‍ മൈക്രോബയോളജി/മൈക്രോബയോളജിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 19ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്കായി കോന്നി സിഎഫ്ആര്‍ഡിയില്‍ എത്തണം. ഫോണ്‍: 0468 2241144.

Share: