പ്രിന്‍സിപ്പാള്‍ നിയമനം

Share:

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസേര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്(സിഎഫ്.ആര്‍.ഡി) കീഴിലുളള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയിലേക്ക് പ്രിന്‍സിപ്പാളിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബന്ധപ്പെട്ട വിജ്ഞാനശാഖയില്‍ 55 ശതമാനം മാര്‍ക്കോടു കൂടിയ ബിരുദാനന്ത ബിരുദം, പിഎച്ച്.ഡി, 10 മുതല്‍ 15 വര്‍ഷത്തെ പ്രവൃത്തി പരിചയം. അപേക്ഷ ഫെബ്രുവരി 15 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും ഫോണ്‍: 0468 2241144, 9447975060

Share: