സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒഴിവുകൾ

തൃശൂർ: മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് ഫിസിഷ്യനെയും രാത്രികാല ഒ.പിയിലേയ്ക്ക് രണ്ട് ഡോക്ടർമാരെയും താൽക്കാലികമായി നിയമിക്കുന്നു.
അപേക്ഷകർ മെയ് 5ന് വൈകിട്ട് 5 മണിക്ക് മുൻപായി ബന്ധപ്പെട്ട രേഖകൾ സഹിതം സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.