ഫാര്‍മസിസ്റ്റ് ഒഴിവ്

കാസർഗോഡ് : ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാര്‍ച്ച് 31 വരെയുള്ള താല്‍ക്കാലിക ഒഴിവിലേക്ക് കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഫാര്‍മസിസ്റ്റുകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 7 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തണം.
ഫോണ്‍: 04994 284808