വിവരാവകാശ നിയമം: ഓണ്‍ലൈന്‍ കോഴ്‌സ്

Share:

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ (ഐ.എം.ജി) ആഭിമുഖ്യത്തില്‍ വിവരാവകാശ നിയമം 2005 സംബന്ധിച്ച് സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സിലേക്കുളള രജിസ്‌ട്രേഷന്‍ ഫെബ്രുവരി 19 മുതല്‍ 25 വരെ നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികളെ ഇ-മെയില്‍ മുഖേന അറിയിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് http:/rti.img.kerala.gov.in സന്ദര്‍ശിക്കുകയോ 8281064199 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.

Share: