ഡാറ്റാ എന്‍ട്രി & ഓഫീസ് ഓട്ടോമേഷന്‍ കോഴ്സ്

കൊല്ലം : എല്‍ ബി എസ് സെൻറര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ കൊല്ലം മേഖലാ കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : എസ് എസ് എൽ സി
എസ് എസ് എല്‍ സി പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ഏപ്രില്‍ 30 വരെ www.lbscentre.kerala.gov.in/services/courses മുഖേന അപേക്ഷ നല്‍കാം.
ഫോണ്‍ – 0474 2970780.