പ്രോജക്ട് അസോസിയേറ്റ്

Share:

തിരുവനന്തപുരം:  മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെൻറ് സെൻറ് റി ൽ 32,000 രൂപ മാസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസോസിയേറ്റിൻറെ രണ്ട് താത്കാലിക ഒഴിവുണ്ട്.
കുറഞ്ഞ യോഗ്യത: പബ്ലിക് ഹെൽത്തിലുള്ള ബിരുദാനന്തര ബിരുദം (എം.പി.എച്ച്). ചൈൽഡ് ഡെവലപ്മെൻറി ൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള റിസേർച്ച് പരിജ്ഞാനം നേടിയവർക്ക് മുൻഗണന നൽകും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റാ എന്നിവയുമായി മേയ് എട്ടിനു രാവിലെ 11ന് സി.ഡി.സിയിൽ വാക്-ഇൻ-ഇൻറർവ്യൂവിന് നേരിട്ട് ഹാജരാകണം.

വിശദവിവരങ്ങൾക്ക്: www.cdckerala.org , 0471-2553540.

Share: