ഒ.ബി.സി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്

256
0
Share:

സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളിൽപ്പെട്ട സിഎ, സിഎംഎ, സിഎസ് കോഴ്‌സുകൾ ചെയ്യുന്ന വിദ്യാർത്ഥികളിൽ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.

അപേക്ഷകന്റെ കുടുംബവാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ അധികരിക്കരുത്. അപേക്ഷാഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും www.bcdd.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2727379, 0484-2429130, 0495-2377786.

ഇ-മെയിൽ: obcdirectorate@gmail.com

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 15.

Share: