ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ : 161 ഒ​ഴി​വുകൾ

Share:

ബം​ഗ​ളൂ​രു​: നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് ന്യൂ​റോ സ​യ​ൻ​സ​സി​ൽ (നിം​ഹാ​ൻ​സ്) ന​ഴ്സിം​ഗ് ഓ​ഫീ​സ​റു​ടെ 161 ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ജ​ന​റ​ൽ-70, ഇ​ഡ​ബ്ല്യു​എ​സ്-16, എ​സ്‌​സി-26, എ​സ്ടി- 10, ഒ​ബി​സി-39 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ.

അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം.

പ്രാ​യം: 35 ക​വി​യ​രു​ത്. സം​വ​ര​ണ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ഇ​ള​വ്.

അ​വ​സാ​ന തീ​യ​തി: ന​വം​ബ​ർ 18.
www.nimhans.ac.in

Share: