ബി.എസ്.സി/ഡിപ്ലോമ നഴ്‌സ്‌: സ്‌കൈപ്പ് ഇന്റര്‍വ്യൂ

Share:

സൗദി അറേബ്യയിലെ അല്‍ – മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി തിരുവനന്തപുരം വഴുതക്കാട് ഓഫീസില്‍ മെയ് ഒന്‍പതിന് സ്‌കൈപ്പ് ഇന്റര്‍വ്യൂ ചെയ്യും. പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റിലെ നോട്ടിഫിക്കേഷന്‍ പ്രകാരം odepcmou@gmail.com എന്ന ഇ-മെയിലില്‍ അപേക്ഷിക്കണം.

ഫോണ്‍: 0471 2329440, 41, 42, 43, 45, 9446444522

Share: