സ്റ്റാഫ് നേഴ്‌സ്,ഫാര്‍മസിസ്റ്റ് നിയമനം

Share:

കാസർഗോഡ്: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ആശു പത്രിയിലേക്ക് സ്റ്റാഫ് നേഴ്‌സ്,ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ ഏട്ടിന് ഓണ്‍ലൈനായി അഭിമുഖം നടത്തും.

സ്റ്റാഫ് നേഴ്‌സിന് പ്ലസ്ടു/ജി.എന്‍.എം/നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഫാര്‍മസിസ്റ്റിന് പ്ലസ്ടു/ഡി.ഫാം/ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത.

ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് covid19onlineksd@gmail.com എന്ന ഇ.മെയില്‍ വിലാസത്തില്‍ അയക്കണം.

ഫോണ്‍-8848818792, 9495146688

Tagsnurse
Share: