നഴ്‌സ് ഒഴിവ്
മലപ്പുറം: തവനൂര്‍ ഗവ. വൃദ്ധമന്ദിരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നഴ്‌സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത- ഡിപ്ലൊമ/ഡിഗ്രി ജനറല്‍ നഴ്‌സിങ്.
പ്രതിമാസ ഓണറേറിയം 18,000 രൂപ.
മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ജനുവരി 16ന് രാവിലെ 11ന് കൂടിക്കാഴ്ചക്കായി സ്ഥാപനത്തില്‍ എത്തണം.
ഫോണ്‍: 0494 2698822.