ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ: 193 ഒഴിവുകൾ
വിവിധ തസ്തികകളിലെ 193 ഒഴിവുകളിലേക്ക് ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്അപേക്ഷ ക്ഷണിച്ചു.
മഹാരാഷ്ട്രയിലെ താരാപുർ സൈറ്റിലാണ് നിയമനം.
ഒഴിവുകൾ:
നഴ്സ്- 26
ഫിറ്റർ -34
ടർണർ- 04
ഇലക്ട്രീഷ്യൻ- 26
വെൽഡർ -15
പത്തോളജി ലാബ് ടെക്നീഷ്യൻ- 03
ഫാർമസിസ്റ്റ്- 04
സ്റ്റൈപ്പൻഡറി ട്രെയിനി/ഡെന്റൽ ടെക്നീഷ്യൻ- 01
എക്സ്-റേ ടെക്നീഷ്യൻ- 01
സ്റ്റൈപ്പൻഡറി ട്രെയിനി/ടെക്നിക്കൽ പ്ലാന്റ് ഓപ്പറേറ്റർ ആൻഡ് മെയിന്റനർ പ്ലാന്റ് ഓപ്പറേറ്റർ- 34
എസി മെക്കാനിക്ക്- 03
ഇൻസ്ട്രുമെന്റ് മെക്കാനിക്ക്- 11
മെഷീനിസ്റ്റ്- 04
വയർമാൻ- 10
ഇലക്ട്രോണിക് മെക്കാനിക്ക്- 11
ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി ആൻഡ് സിസ്റ്റം മെയിന്റനൻസ്- 02
പ്ലംബർ- 01
കാർപെന്റർ- 02
മേസൺ- 01
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 28.
കൂടുതൽ വിവരങ്ങൾക്ക്: www.npcilcareers.co.in