നിംഹാൻസ് അപേക്ഷ ക്ഷണിച്ചു

317
0
Share:

നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെന്റൽ മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് , ബംഗളൂരു , അസോസിയറ്റ് പ്രൊഫസർ,അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുകളാണുള്ളത് . ആയുർവേദ, ന്യൂറോളജി, ന്യൂറോ വൈറോളജി, ന്യൂറോ സർജറി, ന്യൂറോ മൈക്രോബയോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ഹിമറ്റോളജി വിഭാഗങ്ങളിലാണ് അവസരം.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബർ 01
വിശദവിവരങ്ങൾ www.nimhans.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Share: