എ​​​ൻ ​​​ഐ​​​​ എ​​​​ൽ​​​​ ഡി സി​​​​ യിൽ 30 ഒ​​​​ഴി​​​​വു​​​​കൾ

221
0
Share:

കോ​​​​ൽ​​​​ക്ക​​​​ത്ത​​​​:  നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഫോ​​​​ർ ലോ​​​​ക്കോ​​​​മോ​​​​ട്ടോ​​​​ർ ഡി​​​​സെ​​​​ബി​​​​ലി​​​​റ്റീ​​​​സ് വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ 30 ഒഴിവുകളിലേക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. കോ​​​​ൽ​​​​ക്ക​​​​ത്ത, ത്രി​​​​പു​​​​ര, പാ​​​​റ്റ്ന, ഐ​​​​സോ​​​​ൾ എന്നീ  കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​കൾ.

എ​​​ൻ​​​ഐ​​​​എ​​​​ൽ​​​​ഡി കോ​​​​ൽ​​​​ക്ക​​​​ത്ത: ക്ലി​​​​നി​​​​ക്ക​​​​ൽ സൈ​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റ്, ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ന്‍റ് (അ​​​​ഡ്മി​​​​ൻ), ല​​​​ക്ച​​​​റ​​​​ർ (ഫി​​​​സി​​​​യോ​​​​തെ​​​​റാ​​​​പ്പി- ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ന്‍റ്), ല​​​​ക്ച​​​​റ​​​​ർ (ഫി​​​​സി​​​​യോ​​​​തെ​​​​റാ​​​​പ്പി), ന്യൂ​​​​റോ​​​​ള​​​​ജി​​​​സ്റ്റ് (ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ന്‍റ്), മെ​​​​ഡി​​​​ക്ക​​​​ൽ സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് -വി​​​​സി​​​​റ്റിം​​​​ഗ് ഡോ​​​​ക്ട​​​​ർ (ഇ​​​​എ​​​​ൻ​​​​ടി) ത​​​​സ്തി​​​​ക​​​​ളി​​​​ൽ ഒ​​​​രോ ഒ​​​​ഴി​​​​വ്.

സി​​​​ആ​​​​ർ​​​​സി- ത്രി​​​​പു​​​​ര: അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ (പി​​​​എം ആ​​​​ൻ​​​​ഡ് ആ​​​​ർ), അ​​​​സി. പ്ര​​​​ഫ​​​​സ​​​​ർ (സ്പെ​​​​ഷ​​​​ൽ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ), അ​​​​സി. പ്ര​​​​ഫ​​​​സ​​​​ർ (ക്ലി​​​​നി​​​​ക്ക​​​​ൽ സൈ​​​​ക്കോ​​​​ള​​​​ജി), ഓ​​​​റി​​​​യ​​​​ന്‍റേ​​​​ഷ​​​​ൻ മൊ​​​​ബി​​​​ലി​​​​റ്റി ഇ​​​​ൻ​​​​സ്ട്ര​​​​ക്ട​​​​ർ, ക്ലി​​​​നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (എ​​​​ച്ച്ഐ), ക്ലി​​​​നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (എം​​​​ആ​​​​ർ), സ്പെ​​​​ഷ​​​​ൽ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ (വി​​​​ഐ), അ​​​​സി​​​​സ്റ്റ​​​​ന്‍റ് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ ഓ​​​​രോ ഒ​​​​ഴി​​​​വ്.

സി​​​​ആ​​​​ർ​​​​സി പാ​​​​റ്റ്ന: അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ (പി​​​​എം​​​​ആ​​​​ൻ​​​​ഡ് ആ​​​​ർ), ല​​​​ക്ച​​​​റ​​​​ർ (ഫി​​​​സി​​​​യോ​​​​തെ​​​​റാ​​​​പ്പി), ല​​​​ക്ച​​​​റ​​​​ർ (ഒ​​​​ക്യു​​​​പേ​​​​ഷ​​​​ണ​​​​ൽ തെ​​​​റാ​​​​പ്പി), ക്ലി​​​​നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (എം​​​​ആ​​​​ർ), ഓ​​​​റി​​​​യ​​​​ന്‍റേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് മൊ​​​​ബി​​​​ലി​​​​റ്റി ഇ​​​​ൻ​​​​സ്ട്ര​​​​ക്ട​​​​ർ, മെ​​​​ഡി​​​​ക്ക​​​​ൽ സോ​​​​ഷ്യ​​​​ൽ വ​​​​ർ​​​​ക്ക​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ ഓ​​​​രോ ഒ​​​​ഴി​​​​വ്.

സി​​​​ഡി​​​​എ​​​​സ്- ഐ​​​​സോ​​​​ൾ: അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ (ഇ​​​​ന്‍റ​​​​ല​​​​ക്ച്വ​​​​ൽ ഡി​​​​സെ​​​​ബി​​​​ലി​​​​റ്റി) ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ നാ​​​​ല് ഒ​​​​ഴി​​​​വും പ്ര​​​​ഫ​​​​സ​​​​ർ (ഇ​​​​ന്‍റ​​​​ല​​​​ക്ച്വ​​​​ൽ ഡി​​​​സെ​​​​ബി​​​​ലി​​​​റ്റി), അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ (സോ​​​​ഷ്യ​​​​ൽ സ​​​​യ​​​​ൻ​​​​സ്) ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ ഓ​​​​രോ ഒ​​​​ഴി​​​​വും.

എ​​​​ൻ​​​​ഐ​​​​എ​​​​ൽ​​​​ഡി-​​​​ഐ​​​​സോ​​​​ൾ: അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ (പിം​​​​എം ആ​​​​ൻ​​​​ഡ് ആ​​​ർ), ല​​​​ക്ച​​​​റ​​​​ർ (സ്പീ​​​​ച്ച് ആ​​​​ൻ​​​​ഡ് ഹി​​​​യ​​​​റിം​​​​ഗ്), അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ്-​​​​കം-​​​​അ​​​​ഡ്മി​​​​ൻ, ഓ​​​​ഫീ​​​​സ​​​​ർ, സ്പീ​​​​ച്ച് തെ​​​​റാ​​​​പ്പി​​​​സ്റ്റ് ത​​​​സ്തി​​​​ക​​​​ളി​​​​ൽ ഓ​​​​രോ ഒ​​​​ഴി​​​​വ്.

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷാ ഫോ​​​​മി​​​​നും:  www.niohkol.nic.in , www.crcpatna.com

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി:  സെ​​​​പ്റ്റം​​​​ബ​​​​ർ 06

Tagsnildc
Share: