• 1
    Sep

    എ​​​ൻ ​​​ഐ​​​​ എ​​​​ൽ​​​​ ഡി സി​​​​ യിൽ 30 ഒ​​​​ഴി​​​​വു​​​​കൾ

    കോ​​​​ൽ​​​​ക്ക​​​​ത്ത​​​​:  നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഫോ​​​​ർ ലോ​​​​ക്കോ​​​​മോ​​​​ട്ടോ​​​​ർ ഡി​​​​സെ​​​​ബി​​​​ലി​​​​റ്റീ​​​​സ് വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ 30 ഒഴിവുകളിലേക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. കോ​​​​ൽ​​​​ക്ക​​​​ത്ത, ത്രി​​​​പു​​​​ര, പാ​​​​റ്റ്ന, ഐ​​​​സോ​​​​ൾ എന്നീ  കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​കൾ. എ​​​ൻ​​​ഐ​​​​എ​​​​ൽ​​​​ഡി ...