നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ എ​​​​​​​​ലി​​​​​​​​ജി​​​​​​​​ബി​​​​​​​​ലി​​​​​​​​റ്റി പ​​​​​​​​രീ​​​​​​​​ക്ഷ: മാർച്ച് മൂന്നുവരെ അപേക്ഷിക്കാം

Share:

യുജി സിക്കു വേണ്ടി മേയ് രണ്ടു മുതൽ 17 വ​​​​രെ നാ​​​​ഷ​​​​ണ​​​​ൽ ടെ​​​​സ്റ്റിംഗ് ഏ​​​​ജ​​​​ൻ​​​​സി (NTA) ന​​​​ട​​​​ത്തുന്ന ജൂ​​​​​​​​ണി​​​​​​​​യ​​​​​​​​ർ റി​​​​​​​​സ​​​​​​​​ർ​​​​​​​​ച്ച് ഫെ​​​​​​​​ലോ​​​​​​​​ഷി​​​​​​​​പ്പ്, നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ എ​​​​​​​​ലി​​​​​​​​ജി​​​​​​​​ബി​​​​​​​​ലി​​​​​​​​റ്റി ടെ​​​​​​​​സ്റ്റ് പ​​​​​​​​രീ​​​​​​​​ക്ഷക്ക് മാ​​​​​​​​ർ​​​​​​​​ച്ച് മൂന്നു വ​​​​​​​​രെ ഓ​​​​​​​​ൺ​​​​​​​​ലൈ​​​​​​​​നാ​​​​​​​​യി അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാം.

ഫെ​​​​​​​​ലോ​​​​​​​​ഷി​​​​​​​​പ്പോ​​​​​​​​ടു​​​​​​​​കൂ​​​​​​​​ടി ഗ​​​​​​​​വേ​​​​​​​​ഷ​​​​​​​​ണ പ​​​​​​​​ഠ​​​​​​​​ന​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള ജൂ​​​​​​​​ണി​​​​​​​​യ​​​​​​​​ർ റി​​​​​​​​സ​​​​​​​​ർ​​​​​​​​ച്ച് ഫെ​​​​​​​​ലോ​​​​​​​​ഷി​​​​​​​​പ്പി​​​​​​​​നും (ജെ​​​​​​​​ആ​​​​​​​​ർ എ​​​​​​​​ഫ്) സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല, കോ​​​​​​​​ള​​​​​​​​ജ് എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ അ​​​​​​​​ധ്യാ​​​​​​​​പ​​​​​​​​ക​​​​​​​​രാ​​​​​​​​കാ​​​​​​​​നു​​​​​​​​മു​​​​​​​​ള്ള യോ​​​​​​​​ഗ്യ​​​​​​​​താ നി​​​​​​​​ർ​​​​​​​​ണ​​​​​​​​യ (നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ എ​​​​​​​​ലി​​​​​​​​ജി​​​​​​​​ബി​​​​​​​​ലി​​​​​​​​റ്റി ടെ​​​​​​​​സ്റ്റ്-​​​​​​​​നെ​​​​​​​​റ്റ്) പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യാ​​​​​​​​ണി​​​​​​​​ത്.
ഓ​​​​ൺ​​​​ലൈ​​​​നാ​​​​യാ​​​​ണ് പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

പ്രാ​​​​​​​​യ​​​​​​​​പ​​​​​​​​രി​​​​​​​​ധി: 30 വ​​​​​​​​യ​​​​​​​​സ് . പ​​​​​​​​ട്ടി​​​​​​​​ക വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്കും, ഒ​​​​​​​​ബി​​​​​​​​സി, വി​​​​​​​​ക​​​​​​​​ലാം​​​​​​​​ഗ​​​​​​​​ർ, വ​​​​​​​​നി​​​​​​​​ത​​​​​​​​ക​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ർ​​​​​​​​ക്കും അ​​​​​​​​ഞ്ചു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ ഇ​​​​​​​​ള​​​​​​​​വ് അ​​​​​​​​നു​​​​​​​​വ​​​​​​​​ദി​​​​​​​​ക്കും.

അ​​​പേ​​​ക്ഷാ ഫീ​​​സ്: ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ന് 1000 രൂ​​​പ. ഒ​​​ബി​​​സി, ഇഡബ്ല്യുഎസ് വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 500 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 250 രൂ​​​പ.

പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​ ഒ​​​​​​​​ബ്ജ​​​​​​​​ക്ടീ​​​​​​​​വ് രീ​​​​​​​​തി​​​​​​​​യി​​​​​​​​ലാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കും.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ www.nta.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Share: