സെ​​​​യി​​​​ല​​​​ർ: ഇന്ത്യൻ നേവി അപേക്ഷ ക്ഷണിച്ചു

Share:

സെ​​​​യി​​​​ല​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ ആ​​​​ർ​​​​ട്ടി​​​​ഫൈ​​​​സ​​​​ർ അ​​​​പ്ര​​​​ന്‍റീ​​​​സ്, സീ​​​​നി​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് ഒഴിവുകളിലേക്ക് ഇ​​​​ന്ത്യ​​​​ൻ നേ​​​​വി അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.​​​​ 2,500 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.
2021 ഓ​​​​ഗ​​​​സ്റ്റ് ബാ​​​​ച്ചി​​​​ലേ​​​​ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം.

ആ​​​​ർ​​​​ട്ടി​​​​ഫൈ​​​​സ​​​​ർ അ​​​​പ്ര​​​​ന്‍റീ​​​​സ്:
ഒ​​​​ഴി​​​​വ്: 500
യോ​​​​ഗ്യ​​​​ത: 60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ പ്ല​​​​സ് ടു വിജയം. ഫിസിക്സ് , ​​​​ മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക് വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ച്ചിരിക്കണം . കെ​​​​മി​​​​സ്ട്രി, ബ​​​​യോ​​​​ള​​​​ജി, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് എ​​​​ന്നി​​​​വ​​​​യി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു വി​​​​ഷ​​​​യം അഭികാമ്യം.

പ്രാ​​​​യം: 17- 20 വ​​​യ​​​സ്.
അ​​​​പേ​​​​ക്ഷ​​​​ക​​​​ർ 2001 ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നി​​​​നും 2004 ജൂ​​​​ലൈ 31നും ​​​​ഇ​​​​ട​​​​യി​​​​ൽ (ര​​​​ണ്ടു തീ​​​​യ​​​​തി​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ) ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം.

സീ​​​​നി​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ്:
ഒ​​​​ഴി​​​​വ്.: 2,000

യോ​​​​ഗ്യ​​​​ത: 60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ പ്ല​​​​സ് ടു വിജയം. ഫി​​​​സി​​​​ക്സ്, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക് വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ച്ചി​​​​രി​​​​ക്ക​​​​ണം. കെ​​​​മി​​​​സ്ട്രി, ബ​​​​യോ​​​​ള​​​​ജി, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് എ​​​​ന്നി​​​​വ​​​​യി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു വി​​​​ഷ​​​​യം അഭികാമ്യം.

പ്രാ​​​​യം: 17- 20 വ​​​യ​​​സ്.
അ​​​​പേ​​​​ക്ഷ​​​​ക​​​​ർ 2001 ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നി​​​​നും 2004 ജൂ​​​​ലൈ 31നും ​​​​ഇ​​​​ട​​​​യി​​​​ൽ (ര​​​​ണ്ടു തീ​​​​യ​​​​തി​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ) ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം.
ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: മേ​​​​യ് 05
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​: www.joinindiannavy.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Share: