മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍

222
0
Share:

കൊച്ചി: സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ എറണാകുളം ഇല്ലത്തുപടിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ: വൃദ്ധസദനം ഡിമെന്‍ഷ്യ മുഴുവന്‍ സമയ പരിചരണ കേന്ദ്രത്തിലേക്ക് താത്കാലിക മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരുടെ (പുരുഷന്‍) ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കുളള നിയമനത്തിന് സെപ്തംബര്‍ 24-ന് രാവിലെ 10.30 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുളള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.
എട്ടാം ക്ലാസ് പാസായ 30 വയസിനു മുകളിലും 50 വയസില്‍ താഴെ പ്രായമുളള സേവന തത്പരരായ പുരുഷന്മാര്‍ക്ക് പങ്കെടുക്കാം.

പ്രതിമാസ വേതനം 17,765/-

Share: