ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 58 ഒഴിവുകൾ

Share:

ഇന്ത്യന്‍ ഓയില്‍ കൊര്‍പ്പറേഷന്‍റെ ബറൌണി റിഫൈനറിയില്‍ വിവിധ തസ്തികളിൽ 58 ഒഴിവുകൾ പരസ്യ വിജ്ഞാപന നമ്പര്‍: BR/HR/RECTT/OR/2017

ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്‍റ് ഗ്രേഡ് IV (പ്രോഡക്ഷ൯ )- ഒഴിവുകൾ : 37

യോഗ്യത: കെമിക്കല്‍/റിഫൈനറി & പെട്രോ കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കില്‍ ബി.എസ്.സി (മാത്സ്, ഫിസിക്സ്, കെമിസ്ട്രി/ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി ) എന്നിവയില്‍ ഒരു വര്‍ഷം മുന്‍ പരിചയം.

ജൂനിയര്‍ എന്‍ജിനീയറിംഗ് അസിസ്റ്റന്‍റ് ഗ്രേഡ് IV (പി. & യു. ബോയ്ലര്‍)- ഒഴിവുകൾ : 3

യോഗ്യത: മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമയും ബോയ്ലര്‍ കൊമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റും.
അല്ലെങ്കില്‍ താഴെ പറയുന്ന യോഗ്യതകളുള്ളവര്‍ക്കും അപേക്ഷിക്കാം. 1. പത്താം ക്ലാസ്സും
ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ യും 2. ബി.എസ്.സി (പി,സി.എം) ബോയ്ലര്‍ ട്രേഡില്‍ അപ്രന്‍റിസ്ഷിപ്പ്.

3. മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. 2, 3 യോഗ്യതകളുള്ളവര്‍ ജോലിയില്‍ പ്രവേശിച്ചാല്‍ 4 വര്‍ഷത്തിനുള്ളില്‍ ബോയ്ലര്‍ കൊമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റ് നേടണം.

കൊമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റ് ഉള്ള ദിപ്ലോമാക്കാര്‍ക്കും ഐ.ടി.ഐ ക്കാര്‍ക്കും അപ്രന്‍റിസ്ഷിപ്പ് പൂര്‍ത്തിയാക്കിയ ബി.എസ്.സി ക്കാര്‍ക്കും മുന്‍ പരിചയം ആവശ്യമില്ല. ഡിപ്ലോമ മാത്രം യോഗ്യത ഉള്ളവര്‍ക്ക് ഒരു വര്‍ഷം മുന്‍ പരിചയം വേണം.

ജൂനിയര്‍ എന്‍ജിനീയറിംഗ് അസിസ്റ്റന്‍റെ ഗ്രേഡ് IV (പി & യു ടര്‍ബൈന്‍)- ഒഴിവുകൾ : 3

യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ . ഒരു വര്‍ഷം മുന്‍ പരിചയം.

ജൂനിയര്‍ കണ്ട്രോള്‍ റൂം ഓപ്പറേറ്റര്‍ ഗ്രേഡ് IV -ഒഴിവുകൾ : 3

യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. 1 വര്‍ഷം മുന്‍ പരിചയം.

ജൂനിയര്‍ എന്‍ജിനീയറിംഗ് അസിസ്റ്റന്‍റ് ഗ്രേഡ് ഇവ (ഇലക്ട്രിക്കല്‍)-ഒഴിവുകൾ : 5

യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. 1 വര്‍ഷം മുന്‍ പരിചയം.

ജൂനിയര്‍ ക്വാളിറ്റി കണ്ട്രോള്‍ അനലിസ്റ്റ് ഗ്രേഡ് IV -ഒഴിവുകൾ : 4

യോഗ്യത: ബി.എസ്.സി, (മാത്സ്, ഫിസിക്സ്, കെമിസ്ട്രി/ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി).
1 വര്‍ഷം മുന്‍ പരിചയം.

ജൂനിയര്‍ എന്‍ജിനീയറിംഗ് അസിസ്റ്റന്‍റ് ഗ്രേഡ് IV (ഫയര്‍ & സേഫ്റ്റി)

യോഗ്യത: പത്താം ക്ലാസ്സും നാഗ്പൂരിലെ എന്‍.എഫ്.എസ്.സി യില്‍ നിന്നുള്ള സബ് ഓഫീസേഴ്സ് കോഴ്സ്/ തത്തുല്യ യോഗ്യതയും. ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യം.

ശാരീരിക യോഗ്യതകള്‍: ഉയരം 165 സെ.മീ, ഭാരം 50 കെ.ജി, നെഞ്ചളവ് സാധാരണ നിലയില്‍ 81 സെ. മീ വികസിപ്പിക്കുമ്പോള്‍ 86.5 സെ. മീ മികച്ച കാഴ്ച ശക്തി.

ജൂനിയര്‍ മെറ്റീരിയൽസ് അസിസ്റ്റന്‍റ് ഗ്രേഡ് IV-I

യോഗ്യത: മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്‍റേഷന്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഒരു വര്‍ഷം മുന്‍ പരിചയം.

ജൂനിയര്‍ നഴ്സിംഗ് അസിസ്റ്റന്‍റ് ഗ്രേഡ് IV-I

യോഗ്യത: ബി.എസ്.സി (നഴ്സിംഗ്) അല്ലെങ്കില്‍ നഴ്സിംഗ് & മിഡ് വൈഫറി/ഗൈനക്കോളജി & ഒബ്സ്റ്റട്രിക്സില്‍ ഡിപ്ലോമ. ഒരു വര്‍ഷം മുന്‍ പരിചയം.

പ്രായം: 18-26 വയസ്. സംവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: www.iocrefrecruit.in എന്ന സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണം.

ഓണ്‍ലൈന്‍ രജിസ്ട്രെഷനുള്ള അവസാന തീയതി: ജനുവരി 20

ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31

Share: