കേരള നവോത്ഥാനം : പൊതുവിജ്ഞാനം
കേരള നവോത്ഥാനം : പൊതുവിജ്ഞാനം
Quiz-summary
0 of 25 questions completed
Questions:
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
Information
കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളിൽ മുൻപ് വന്നിട്ടുള്ള ചോദ്യങ്ങളും ശരിയുത്തരവുമാണ് താഴെ ചേർത്തിരിക്കുന്നത് . ആവർത്തിച്ച് ചോദിക്കാറുള്ള , കേരള നവോത്ഥാനം സംബന്ധിച്ച ചോദ്യങ്ങൾ ഏതു പരീക്ഷക്കും പ്രതീക്ഷിക്കാവുന്നതാണ്. പഠിക്കുന്നതോടൊപ്പം സ്വന്തം കഴിവ് പരിശോധിക്കുന്നതിനും മാതൃകാ പരീക്ഷ (Mock Exam ) സഹായിക്കും.
You have already completed the quiz before. Hence you can not start it again.
Quiz is loading...
You must sign in or sign up to start the quiz.
You have to finish following quiz, to start this quiz:
Results
0 of 25 questions answered correctly
Your time:
Time has elapsed
You have reached 0 of 0 points, (0)
Average score |
|
Your score |
|
Categories
- PSC 0%
-
പ്രിയ മിത്രമേ,
എല്ലാ വിജയങ്ങളും ആശംസിക്കുന്നു.
കൂടുതൽ പഠിച്ചു വിജയം ഉറപ്പുവരുത്തുക.
സ്നേഹപൂർവ്വം ,
കരിയർ ടീം
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- Answered
- Review
-
Question 1 of 25
1. Question
1 pointsകേരളത്തിലെ സാമൂഹിക പരിഷ്കര്‍ത്താക്കളുടെ മാര്‍ഗ്ഗദര്‍ശി എന്നറിയപ്പെടുന്നത്?
-
Question 2 of 25
2. Question
1 pointsചട്ടമ്പി സ്വാമികള്‍ ജനിച്ച വര്‍ഷം?
-
Question 3 of 25
3. Question
1 pointsതാഴെപ്പറയുന്നവരില്‍ ആര്‍ക്കാണ് വൈക്കം സത്യാഗ്രഹവുമായി ബന്ധമില്ലാത്തത്?
-
Question 4 of 25
4. Question
1 points‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ആരുടെ നാടകമാണ്?
-
Question 5 of 25
5. Question
1 pointsഎസ് എന്‍ ഡി പി യോഗത്തിന്റെ ആദ്യ വൈസ് പ്രസിഡന്റ്?
-
Question 6 of 25
6. Question
1 pointsസാമൂഹിക പരിഷ്കര്‍ത്താവായ വൈകുണ്ട സ്വാമിയുമായി ബന്ധമില്ലാത്തത് ഏത്?
-
Question 7 of 25
7. Question
1 pointsകേരള കര്‍ഷക ബന്ധ നിയമം ഏത് വര്‍ഷമായിരുന്നു?
-
Question 8 of 25
8. Question
1 points‘ഐക്യം’ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നത്?
-
Question 9 of 25
9. Question
1 points‘കേരള പത്രിക’യുടെ പത്രാധിപരായിരുന്നത്?
-
Question 10 of 25
10. Question
1 points‘ജന്മവും കാണവും’ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
-
Question 11 of 25
11. Question
1 points1947 ല്‍ തിരുവിതാം കൂറില്‍ നിയമ നിര്‍മ്മാണ സഭയിലേക്ക് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്?
-
Question 12 of 25
12. Question
1 pointsവൈകുണ്ഠ സ്വാമി അറിയപ്പെട്ടിരുന്ന മറ്റൊരു പേര്?
-
Question 13 of 25
13. Question
1 pointsകേശവന് ആശാന് ‘സുജനാനന്ദിനി’ പത്രം ആരംഭിച്ചത് എവിടെ നിന്നാണ്?
-
Question 14 of 25
14. Question
1 points1917 ല്‍ കോഴിക്കോട് തളിക്ഷേത്രത്തില്‍ നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട നേതാവ്?
-
Question 15 of 25
15. Question
1 points1905 ല്‍ സ്ഥാപിതമായ നായര്‍ സമുദായത്തിന്റെ സാമൂഹിക സംഘടന ?
-
Question 16 of 25
16. Question
1 pointsകേരള മുസ്ലീം ഐക്യ സംഘത്തിന്റെ സ്ഥാപകന്‍?
-
Question 17 of 25
17. Question
1 pointsവൈക്കം സത്യാഗ്രഹം ആരംഭിക്കുമ്പോള്‍ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്നത്?
-
Question 18 of 25
18. Question
1 pointsസാമൂഹിക പ്രസക്തിയുള്ള ‘കരുണ’ എന്ന പദ്യം രചിച്ചത്?
-
Question 19 of 25
19. Question
1 points‘ചെമ്മീൻ’ രചിച്ചത്?
-
Question 20 of 25
20. Question
1 pointsക്വിറ്റ്ഇന്ത്യ സമരത്തിലും സിവില്‍ ആജ്ഞാ ലംഘന പ്രസ്ഥാനത്തിലും പങ്കെടുത്ത കെ പി സി സി പ്രസിഡന്റ് ആയ വനിത?
-
Question 21 of 25
21. Question
1 pointsശ്രീലങ്കയുടെ സ്റ്റാമ്പുകളില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആര്?
-
Question 22 of 25
22. Question
1 pointsനിരീശ്വര വാദികളുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കര്‍ത്താവ്?
-
Question 23 of 25
23. Question
1 pointsഉണരുവിന്‍, അഖിലേശ്വരനെ സ്മരിപ്പിന്, ക്ഷണമെഴുന്നേല്‍പ്പിന്‍, അനീതിയോടെതിര്‍പ്പിന്‍ എന്ന പ്രശസ്തമായ സന്ദേശം ആരുടെതാണ്?
-
Question 24 of 25
24. Question
1 pointsതാഴെപ്പറയുന്നവയില്‍ കുമാരനാശാന്റെ രചന അല്ലാത്തത്?
-
Question 25 of 25
25. Question
1 pointsപന്മന ആശ്രമം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?