പരീക്ഷാ പരിശീലനം – Mock Exam
കേരള പബ്ലിക് സർവീസ് പരീക്ഷക്ക് മുൻപ് ചോദിച്ചിട്ടുള്ളതും ചോദ്യബാങ്ക് അടിസ്ഥാനമാക്കിയുള്ളതുമായ ചോദ്യങ്ങങ്ങളും ഉത്തരവും. പി എസ് സി നടത്തുന്ന പരീക്ഷകൾക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ളവ.
പരീക്ഷാ പരിശീലനം
Quiz-summary
0 of 10 questions completed
Questions:
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
Information
കേരള പബ്ലിക് സർവീസ് പരീക്ഷക്ക് മുൻപ് ചോദിച്ചിട്ടുള്ളതും ചോദ്യബാങ്ക് അടിസ്ഥാനമാക്കിയുള്ളതുമായ ചോദ്യങ്ങങ്ങളും ഉത്തരവും. സെക്രട്ടേറിയറ്റ് / പി എസ് സി നടത്തുന്ന പരീക്ഷകൾക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ളവ.
You have already completed the quiz before. Hence you can not start it again.
Quiz is loading...
You must sign in or sign up to start the quiz.
You have to finish following quiz, to start this quiz:
Results
0 of 10 questions answered correctly
Your time:
Time has elapsed
You have reached 0 of 0 points, (0)
Average score |
|
Your score |
|
Categories
- PSC 0%
-
കൂടുതൽ ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും MOCK EXAM പരിശീലിക്കുന്നതിനും, കഴിവ് പരിശോധിക്കുന്നതിനും ഇപ്പോൾത്തന്നെ വരിക്കാരാകുക: https://careermagazine.in/subscribe/
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- Answered
- Review
-
Question 1 of 10
1. Question
1 pointsഉത്തരേന്ത്യയിൽ മുഗൾ വംശം അധികാരത്തിൽ വന്നത് ഏതു വംശത്തിനു ശേഷമാണ്?
-
Question 2 of 10
2. Question
1 pointsഏതു വംശത്തിലെ രാജാവാണ് കനിഷ്കൻ ?
-
Question 3 of 10
3. Question
1 pointsസാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിനർഹയായ ആദ്യവനിത ?
-
Question 4 of 10
4. Question
1 pointsപസഫിക് സമുദ്രം കണ്ടെത്തിയത്?
-
Question 5 of 10
5. Question
1 pointsക്വാമി എൻ ക്രൂമ ഏതു രാജ്യത്തെ സ്വാതന്ത്ര്യ സമരത്തെയാണ് നയിച്ചത്?
-
Question 6 of 10
6. Question
1 points1911-ൽ അതിചാലകത കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ?
-
Question 7 of 10
7. Question
1 pointsവിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിന് പാര്‍ലമെൻറ് അംഗീകരിച്ച ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ട ദിവസം ?
-
Question 8 of 10
8. Question
1 points‘ജൊവാൻ ഓഫ് ആർക്ക് ‘ ഏതു നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്?
-
Question 9 of 10
9. Question
1 pointsറിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ചു ഗ്രാമീണ മേഖലയിലെ തൊഴില്‍ വേതനത്തില്‍ 2021 ൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം ?
-
Question 10 of 10
10. Question
1 pointsയു.എൻ ചാർട്ടറിൻറെ ആമുഖം തയ്യാറാക്കിയത്?