മെഡിക്കൽ ഓഫിസർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നേഴ്സ് ഒഴിവുകൾ
തൃശൂർ : മലക്കപ്പാറ ഒപി ക്ലിനിക്കിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നേഴ്സ്, അറ്റൻഡർ, സ്വീപ്പർ തസ്തികയിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 22.
ഫോൺ: 0480 2706100.