ക്ലാർക്ക് , മീഡിയ ഓഫീസർ

തിരുഃ സമഗ്രശിക്ഷാ കേരളയുടെ നിപുൺ ഭാരത് മിഷൻ പ്രോജക്ടിൽ ഒഴിവുള്ള ക്ലാർക്ക് തസ്തികയിലേക്കും സംസ്ഥാന പ്രോജക്ട് ഓഫീസിൽ ഒഴിവുള്ള മീഡിയ ആൻഡ് ഡോക്യുമെൻ റേഷൻ ഓഫീസർ തസ്തികയിലേക്കും കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
തസ്തികയുടെ യോഗ്യത, അപേക്ഷയുടെ മാതൃക എന്നിവ സമഗ്രശിക്ഷാ കേരളയുടെ വെബ്സൈറ്റിൽ (www.ssakerala.in) ലഭ്യമാണ്.