മാനസികം പ്രൊജക്ടില്‍ ഒഴിവ്
മലപ്പുറം: ജില്ലയില്‍ നടപ്പിലാക്കുന്ന മാനസികം പ്രൊജക്ടിലേക്ക് ഒരു സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.എ.എം.എസ് ബിരുദവും എം.ഡിയും (മാനസരോഗം) താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി.എം.സി രജിസ്ട്രേഷനും സഹിതം ജൂണ്‍ ഒന്‍പതിന് രാവിലെ 11ന് മലപ്പുറം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.
ഫോണ്‍-0483 2734852.