മലയാളം അധ്യാപക ഒഴിവ്

തിരുവനന്തപുരം: വെയിലൂർ ഗവ. ഹൈസ്‌കൂളിൽ എൽ.പി.എസ്.ടി (മലയാളം) തസ്തികയിൽ ഒരു താത്ക്കാലിക അധ്യാപക ഒഴിവുണ്ട്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 13 രാവിലെ 10 മണിക്ക് അഭിമുഖത്തിനായി സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.