മെഷീന്‍ ലേണിംഗ് : ടെക്‌നോളജി പരിശീലനം

335
0
Share:

കേരളസര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ മെഷീന്‍ ലേണിംഗ് യൂസിംഗ് പൈത്തണ്‍ ടെക്‌നോളജിയില്‍ ഓൺലൈൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

കോഴ്സ് ദൈർഘ്യം ഒരു മാസം.

സെപ്റ്റംബര്‍ 26 വരെ അപേക്ഷിക്കാം. ksg.keltron.org ൽ ഓണ്‍ലൈനനായി അപേക്ഷിക്കണം. വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, റെയില്‍വേ ലിങ്ക് റോഡ്,കോഴിക്കോട്.

ഫോണ്‍ : 8281963090

Share: