ലൈബ്രറി ഇൻറേണ്‍സ് താത്കാലിക നിയമനം

എറണാകുളം മഹാരാജാസ് കോളേജ് ലൈബ്രറിയിലേക്ക് താല്ക്കാലിക അടിസ്ഥാനത്തില്‍ ലൈബ്രറി ഇൻറേണ്‍സിനെ നിയമിക്കുന്നു.
യോഗ്യത: BLiSc / MLISc.
താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളുമായി മെയ് ഒമ്പതിന് രാവിലെ 11-ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകുക.