ലക്ചറര്‍; താത്കാലിക നിയമനം

കൊല്ലം: എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ഒഴിവുള്ള കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ലക്ചറര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് എഞ്ചിനീയറിംഗ് ബിരുദ യോഗ്യതയുള്ളവര്‍ ജനുവരി 12 ന് രാവിലെ 10 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.