എല്‍ ഡി ബൈന്‍ഡര്‍ നിയമനം

തിരുഃ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒഴിവുള്ള എല്‍ ഡി ബൈന്‍ഡര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി: ഏപ്രില്‍ 20.
വിവരങ്ങള്‍ക്ക് https://www.keralabhashainstitute.org/
ഫോണ്‍: 0471-2316306.