തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്
തിരുഃ എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ജൂലായ് ആദ്യ വാരം Computerised Financial Accounting & GST Using Tally കോഴ്‌സ് ആരംഭിക്കും. കോഴ്‌സിന് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ജൂൺ 25 വരെ ഓൺലൈനായി അപേക്ഷിക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.