ലോ കോളേജിൽ അധ്യാപക ഒഴിവ്

തൃശൂർ: ഗവ ലോ കോളേജിൽ 2021- 22 അധ്യയന വർഷത്തിലേക്കായി ഒഴിവുള്ള നിയമ, മാനേജ്മെൻറ് വിഷയങ്ങളിൽ ഗസ്റ്റ്അധ്യാപകരുടെ ഇൻ്റർവ്യൂവിൽ മാനേജ്മെൻ്റ് വിഭാഗം ഇൻർവ്യൂ ജൂൺ 11 രാവിലെ 10 നും നിയമ വിഭാഗം ഇൻ്റർവ്യൂ ജൂൺ 14 രാവിലെ 10 നും നടത്തും.
അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പ് മേധാവി, ഉപമേധാവി എന്നിവരുടെ കാര്യാലയത്തിലെ അതിഥി അധ്യാപക പാനലിൽ പേരു രജിസ്റ്റർ ചെയ്തിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2360150, 9645024994.
വെബ് സൈറ്റ്: www.glcthrissur.com