ലാസ്‌കര്‍മാരെ നിയമിക്കും

Share:

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് 2018-19 സാമ്പത്തികവര്‍ഷം ചരിത്ര രേഖകളുടെ ഇന്‍ഡക്‌സിംഗ്, ലേബലിംഗ് പദ്ധതിയിലേക്ക് തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം റീജിയണല്‍ ആര്‍ക്കൈവ്‌സുകളിലേക്ക് മുന്‍പരിചയമുള്ള ലാസ്‌കര്‍മാരെ തിരഞ്ഞെടുക്കും.

താല്‍പ്പര്യമുള്ളവര്‍ മേയ് 25 രാവിലെ 10 ന് തിരുവനന്തപുരം നളന്ദയിലെ ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഹാജരാകണം.

Share: