കോളേജ്‌ ഓഫ്‌ എൻജിനിയറിംഗ് അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം കോളേജ്‌ ഓഫ്‌ എൻജിനിയറിങിൽ പ്രൊഫസർ/ ഡയറക്ടർ, അസോസിയറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികയിൽ കരാർ/ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന്
യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷയുടെ മാതൃക, യോഗ്യത, തൊഴിൽ പരിചയം തുടങ്ങി വിശദവിവരങ്ങൾ www.mba.cet.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
അപേക്ഷ, പ്രിൻസിപ്പൽ, കോളേജ്‌ ഓഫ്‌ എൻജിനിയറിങ്‌, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂൺ അഞ്ചിനകം ലഭിക്കണം.

Share: