താൽക്കാലിക നിയമനം

എറണാകുളം: ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: ബി എസ് സി എംഎൽടി അല്ലെങ്കിൽ ഡി എം എൽ ടി.
താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം അപേക്ഷയുമായി ഏപ്രിൽ 28 വ്യാഴാഴ്ച രാവിലെ 10 30 ന് സൂപ്രണ്ടിൻറെ ഓഫീസിൽ വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കണം