ലാബ് ടെക്‌നീഷ്യന്‍ നിയമനം

കെ.എച്ച്.ആര്‍.ഡബ്ലിയു. എസിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ പുതുതായി ആരംഭിക്കുന്ന എ.സി.ആര്‍ ലാബിലേക്ക് ലാബ് ടെക്‌നീഷ്യന്‍ ട്രെയിനികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.khrws.kerala.gov.in