കെഎസ്‌ഐഡിസിയിൽ ഒഴിവുകൾ

കേരള സ്‌റ്റേറ്റ് ഇൻഡസ്‌ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ടെക്‌നിക്കൽ അഡ്വൈസർ ഇലക്ട്രിക്കൽ 1, ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് 3, ജൂനിയർ ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് 2, എക്‌സിക്യൂട്ടീവ് അസിസ്‌റ്റന്റ്(എംഡി) 1, എക്‌സിക്യൂട്ടീവ് അസിസ്‌റ്റന്റ് ചെയർമാൻ/സീഡ് ഫണ്ടിങ് (കൊച്ചി ഓഫീസ്) 1, പ്രോജക്ട് ഓഫീസർ കേരള ലൈഫ് സയൻസ് പാർക് സൊസൈറ്റി 1 എന്നിങ്ങനെയാണ് ഒഴിവുകൾ.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 01
വിശദവിവരത്തിന്: www.cmdkerala.net