പി.എസ്.സി. അപേക്ഷ ക്ഷണിച്ചു : മാര്‍ച്ച് ആറ് വരെ അപേക്ഷിക്കാം

Share:

മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ സോഷ്യല്‍ വര്‍ക്കര്‍

യോഗ്യത : എം എസ് ഡബ്ലിയു
പ്രായം : 20 -36
ശമ്പളം : രൂ 26500 – 56700

മെഡിക്കല്‍ റെക്കോഡ് ലൈബ്രേറിയന്‍ – ഗ്രേഡ് 2

യോഗ്യത : പ്ലസ് 2 , മെഡിക്കൽ റെക്കോർഡ് കോഴ്സ്
പ്രായം : 20 -36
ശമ്പളം : രൂ 20000 – 45800

റിസപ്ഷനിസ്റ്റ്

യോഗ്യത : എസ് എസ് എൽ സി . ഡിപ്ലോമ – സോഷ്യൽ വർക്ക്
പ്രായം : 18 -36
ശമ്പളം : രൂ 19000 – 43600

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ്

യോഗ്യത : കൊമേഴ്‌സ് ബിരുദം ( 60 % മാർക്ക്)
പ്രായം : 18 -36
ശമ്പളം : 15700 – 33400

സാങ്കേതികവിദ്യാഭ്യാസവകുപ്പില്‍ ലക്ചറര്‍ ഇന്‍ ടൂള്‍ആന്‍ഡ് ഡൈ എന്‍ജിനീയറിങ്

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിംഗ്
പ്രായം : 20 – 39
ശമ്പളം : 15600 – 39100

വെറ്ററിനറി സർജൻ ഗ്രേഡ് 2, മാനേജർ ഗ്രേഡ് 2 ഫർമസിസ്റ്റ് ഗ്രേഡ് 2 ( എൻ സി എ )

എന്നിങ്ങനെ ഒൻപത് തസ്തികകളിലേക്ക് പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
നാല് തസ്തികകള്‍ സംവരണവിഭാഗക്കാര്‍ക്കുള്ള എന്‍.സി.എ. വിജ്ഞാപനങ്ങളാണ്.

കൂടുതൽ വിവരങ്ങൾ www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
ഒറ്റത്തവണ രജിസ്ട്രേഷന്‍ രീതിയില്‍ www.keralapsc.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് ആറ്.

Tagskpsc
Share: