ആദായനികുതി ആൻറിസിപ്പേറ്ററി സ്റ്റേറ്റ് മെൻറ് നൽകണം

Share:

തിരുഃ ട്രഷറിയിൽ നിന്ന് നേരിട്ടും ബാങ്ക് മുഖേനയും പെൻഷൻ കൈപ്പറ്റുന്ന കേരളാ സംസ്ഥാന പെൻഷൻകാർ ആദായ നികുതി നിയമം 2026-2027 പ്രകാരം കുറവ് വരുത്തേണ്ടതായ ആദായ നികുതി സംബന്ധിച്ച ആൻറിസിപ്പേറ്ററി സ്റ്റേറ്റ് മെൻറ് മാർച്ച് 31-ന് മുൻപായി ബന്ധപ്പെട്ട ട്രഷറിയിൽ സമർപ്പിക്കുകയോ pensioncell@kerala.gov.in ൽ സ്റ്റേറ്റ് മെൻറ് സ്കാൻ ചെയ്ത് അയയ്കുകയോ https://pension.treasury.kerala.gov.in പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയോ ചെയ്യണം.

Share: