കിറ്റ്‌സില്‍ എം.ബി.എ. സ്‌പോട്ട് അഡ്മിഷന്‍

311
0
Share:
കിറ്റ്‌സില്‍ എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിന് ജനറല്‍ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും.  താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കിറ്റ്‌സിന്റെ തൈക്കാടുള്ള ഓഫീസില്‍ സെപ്റ്റംബർ ഏഴിന് രാവിലെ 10ന് എത്തണം.
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും KMAT/CMAT യോഗ്യതയും ഉള്ളവര്‍ക്കും അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.
വെബ്‌സൈറ്റ് www.kittsedu.org
ഫോണ്‍: 9847273135, 0471-2327707.
Tagskitts
Share: