കിറ്റ്‌സില്‍ എയര്‍പോര്‍ട്ട്/ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

269
0
Share:
 ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ തിരുവനന്തപുരം/കൊച്ചി/തൃശൂര്‍ ക്യാമ്പില്‍ ആരംഭിക്കുന്ന എയര്‍പോര്‍ട്ട്/ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളില്‍ പ്ലസ്ടു/ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
കോഴ്‌സ് കാലാവധി ആറ് മാസം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വദ്യാര്‍ത്ഥിക്ക് മൂന്നു ഇന്റര്‍വ്യൂവിലെങ്കിലും പങ്കെടുക്കാനുള്ള അവസരം നല്‍കും. അപേക്ഷകള്‍ www.kittsedu.org ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ഫോണ്‍: 9567869722.
Tagskitts
Share: